സി പി ഐ (എം) താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗം കെ ബാബുവിനെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്നാണ് കേസ്
എം നസീഫ്, കെ കെ എ ഖാദർ, വി അബ്ദുഹാജി, ക്വട്ടേഷൻ നേതാവ് നബീൽ എന്നിവരാണ് പ്രതികൾ
120 B, 506 വകുപ്പുകൾ ചുമത്തിയാണ് കൊടുവള്ളി പോലീസ് എഫ് ഐ ആർ
മുൻ യൂത്ത് ലീഗ് നേതാവ് കോഴിശ്ശേരി മജീദിൻ്റ വെളിപ്പെടുത്തലിനെ തുടർന്നാണ് കൊടുവള്ളി പോലീസ് കേസെടുത്തത്.
