അമൃതയുടെ ഫോൺ കൂടുതൽ പരിശോധനയ്ക്കായി അയച്ചെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കുന്നുണ്ടെന്നും പത്തനംതിട്ട പോലീസ് പറഞ്ഞു. പരേതനായ ടി.സി.ബിജുവാണ് അച്ഛൻ. അമ്മ: സിന്ധു(ബാങ്ക് ഉദ്യോഗസ്ഥ). സഹോദരൻ: അതുൽ. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Tags:
Obituary
Our website uses cookies to improve your experience. Learn more
Ok