HomeKerala News റംബൂട്ടാൻ പഴത്തിന്റെ കുരു വിഴുങ്ങി കുരുന്നിന് ദാരുണാന്ത്യം. byT News •18 August 0 വടകര :അയഞ്ചേരി കൊള്ളിയോട് സായ്‌ദിന്റെയും - അൽസബയുടെയും മകൻ ഒരു വയസ്സുകാരനായ മസിൻ അമനാണ് റംബൂട്ടാൻ പഴത്തിന്റെ കുരു വിഴുങ്ങി യതിനെ തുടർന്ന് മരണപ്പെട്ടത്.സഹോദരങ്ങൾ,സിനാൻ,അബിയ,ഹനാൻ. Tags: Kerala News Latest News Obituary Facebook Twitter