വിരുദ്ധ സേനാംഗങ്ങളും, ബത്തേരി എസ്.ഐ കെ.സി മണിയും
സംഘവും വയനാട് പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ
മുത്തങ്ങ മൂലഹള്ളക്ക് സമീപം നടത്തിയ വാഹന പരിശോധനയില്‍
കെ.എ 01 എ.ജി 6021 ഗുഡ്‌സ് ലോറിയില്‍ കടത്തുകയായിരുന്ന 8 ലിറ്റര്‍ കര്‍ണ്ണാട മദ്യം
പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഡ്രൈവര്‍ കൈതപ്പൊയില്‍ പുതുപ്പാടി മേനിക്കോട് പുരയില്‍ നിജീഷ് എം.പി (35) നെ അറസ്റ്റ് ചെയ്തു.
ഇയാള്‍ക്കെതിരെ അബ്ക്കാരി നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
Tags:
Crime News
