Trending

താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ജനകീയ അസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷിച്ചു






താമരശ്ശേരി:ജനകീയ ആസൂത്രണതിന്റെ രജത ജൂബിലിയുടെ ഭാഗമായി താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരെയും ജന പ്രധിനികളെയും ആദരിച്ചു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരെ ആദരിക്കുന്ന ചടങ് കൊടുവള്ളി നിയോജകമണ്ഡലം MLA എം കെ മുനീർ ഉദ്ഘാടനം നിർവഹിച്ചു, 

പഞ്ചായത്ത് പ്രസിഡന്റ് JT അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഖദീജ സത്താർ സ്വാഗതം പറഞ്ഞു,


 സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മാരായ A അരവിന്ദൻ , എം ടി അയ്യൂബ് ഖാൻ , മഞ്ജിത കുറ്റിയാക്കിൽ, തുടങ്ങിയവർ നേതൃത്വം കൊടുത്ത ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് മാരായ 
മുൻ MLA  വി എം ഉമ്മർ മാസ്റ്റർ,, വിപി ഗോപാലൻ കുട്ടി, സുമ രാജേഷ്, ഹാജറ കൊല്ലരുക്കണ്ടി, സൈനുൽ ആബിദീൻ തങ്ങൾ, എ അരവിന്ദൻ, പി സി ഹബീബ് തമ്പി, കെ വി മുഹമ്മദ്, സരസ്വതി എന്നിവരെ ആദരിച്ചു,

യുവേശ് പി പി ഹാഫിസു റഹ്മാൻ,നവാസ് മാഷ്‌, എന്നിവർ പ്രസംഗിച്ചു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെയ്‌സൻ നന്ദി പറഞ്ഞു, മറ്റു ജന പ്രതിനികളെ വീട്ടിൽ ചെന്നും ആദരിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post