Trending

ആലപ്പുഴയിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു





ആലപ്പുഴയിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് യുവാക്കൾ മരിച്ചു. ആലപ്പുഴ വെൺമണിയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട സ്‌കൂട്ടർ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.



ഗോപൻ, അനീഷ്, ബാലു എന്നിവരാണ് മരിച്ചത്. ഒരാൾ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്

T News

working in the field of advertising and printing

Post a Comment

Previous Post Next Post