Trending

മലയാളി വിദ്യാർത്ഥിനി ദുബായിയിൽ മരണപ്പെട്ടു




കണ്ണൂർ കണ്ണോത്തുംചാലിൽ സുഹ്റാസിലെ 
കടലക്കാരൻ മഹ്‌റൂഫിന്റെയും മുൻ കേന്ദ്ര മന്ത്രി ഇ അഹമ്മദിൻ്റെ മരുമകളും N.I Model School അധ്യാപികയുമായ സബ്രീന യുടെയും മകൾ മനാൽ സുഹറ (13 ) ആണ് മരണപ്പെട്ടത്.N.I. Model School എട്ടാം ക്ലാസ്  വിദ്യാർത്ഥിനിയാണ്.  ദുബായ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സഹോദരങ്ങൾ: ഫിസ മറിയം, (BTech സ്റ്റുഡൻ്റ് ബാംഗ്ലൂർ, മാഹിറ സൈനബ് . കബറടക്ക ദുബായ്  അൽ ഖോസ്ൽ നടന്നു . 

ഈ മോളുടെ വിയോഗം മൂലം കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്ക് ചേരുന്നതോടപ്പം അല്ലാഹു പാപങ്ങള്‍ പൊറുത്ത്,പരലോക ജീവിതം ധന്യമാക്കി കൊടുക്കട്ടെ. ആമീന്‍

അഷ്റഫ് താമരശ്ശേരി
T News

working in the field of advertising and printing

Post a Comment

Previous Post Next Post