താമരശ്ശേരി: മിനി ബൈപ്പാസിൽ ഷമീന തിയറ്ററിനു മുന്നിൽ നിർമ്മാണത്തിലിരിക്കുന്ന ഇരു നില കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് പടവു ചെയ്തിരുന്ന കട്ടകൾ ഫുട്പാപാത്തിലും, റോഡിലും പതിച്ചു.നടപ്പാതയിൽ ആളുകൾ ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. കട്ടയുടെ ഭാരം താങ്ങാനാവാതെ സ്ലാബിൻ്റെ ഒരു ഭാഗം പൊട്ടിയതാണ് തർച്ചക്ക് കാരണം.