പറവൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ അണ്ടിപ്പിള്ളിക്കാവ് കണിയാംപറമ്പിൽ സജീറിന് (47) ആലുവ പോക്സോ കോടതി അഞ്ചുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷവിധിച്ചു.
2016ൽ രണ്ടുതവണ ഇയാൾ കുട്ടിയെ ദുരുപയോഗം ചെയ്തെന്ന് പരാതി ലഭിച്ചതിനെത്തുടർന്നാണ് അറസ്റ്റ്
