പുതുപ്പാടികാവുംപുറത്തു നിന്നും കശ്‍മീർ, ലെ, ലെഡാക്ക് ലേക്ക് സൈക്കിളിൽ യാത്ര പോകുന്ന ഷാനവാസിന് DYFI യാത്രയയപ്പ് നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തിയ പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി നിതീഷ് സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ അഫ്സൽ അധ്യക്ഷത വഹിച്ച യോഗം CPIM ഏരിയ കമ്മറ്റി അംഗം കെ സി വേലായുധൻ ഉത്ഘാടനം ചെയ്തു.DYFI ഈങ്ങാപ്പുഴ മേഖലാ കമ്മറ്റി സെക്രട്ടറി ഷനീജ്,പ്രസിഡന്റ് സാലിഫ് തുടങ്ങിയവർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു...
യൂണിറ്റ് കമ്മറ്റി അംഗം സുനീർ നന്ദി പറഞ്ഞു..
Tags:
Latest News
