കാരുണ്യ പ്രവർത്തനങ്ങളിൽ കൃത്യമായി ഇടപെടുകയും
സമകാലിക പ്രശ്നങ്ങൾ ക്രിയാത്മകമായി ആയി ചർച്ച ചെയ്യുകയും ചെയ്യുന്ന കട്ടിപ്പാറ നാട്ടുകൂട്ടം വാട്സ് ആപ്പ് കൂട്ടായ്മ ഓണത്തോട് അനുബന്ധിച്ചു ഓൺലൈൻ പൂക്കള മത്സരം സംഘടിപ്പിച്ചു
മത്സരത്തിലെ സമ്മാനാർഹർ.
ഒന്നാം സമ്മാനം
Nachikethas
First Prize , Rs : 2001
(സ്കൈലാർക്ക് ഓൾഡ് വർക്കേയ്സ് )
രണ്ടാം സമ്മാനം
Adheela
Second Prize , Rs : 1001
(CK മുജീബ്)
*മൂന്നാം സമ്മാനം*
Rithika
Third Prize : Rs :501
നസീം കട്ടിപ്പാറയുടെ വക പ്രോത്സാഹന സമ്മാനങ്ങളും നൽകി.


