Trending

സ്വാന്തന്ത്ര്യ സമര സേനാനികളെ അവഹേളിച്ച രാജ്യദ്രോഹികൾക്കെതിരെ കേരളത്തിന്റെ പ്രതിഷധം



താമരശ്ശേരി "സ്വാന്തന്ത്ര്യ സമര സേനാനികളെ അവഹേളിച്ച രാജ്യദ്രോഹികൾക്കെതിരെ കേരളത്തിന്റെ പ്രതിഷധം'' 2021 ഓഗസ്റ്റ് 24 ന് വൈക: 5:45 തച്ചം പൊയിൽ അങ്ങാടിയിൽ പോപുലർ ഫ്രണ്ട് പൂനൂർ ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഏരിയ പ്രസിഡണ്ട് മുഹമ്മദ് ഇകെ , സെക്രട്ടറി ഹമീദലി , അസീസ് NP, സിദ്ദീഖ് PC തുടങ്ങിയവർ നേതൃത്യം നൽകി.

കോരങ്ങാട്, പരപ്പൻ പൊയിൽ , അടിവാരം തുടങ്ങിയ പ്രദേശങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. അഷ്റഫ് ഈർപ്പോണ , അബ്ദുറഹിമാൻ M T, അനീസ് T, മജീദ് KK, അലി T , അസീസ് PK, നാഫി മലപുറം തുടങ്ങിയവർ നേതൃത്വം നൽകി.

പോപുലർ ഫ്രണ്ട്
താമരശ്ശേരി ഡിവിഷൻ കമ്മിറ്റി
T News

working in the field of advertising and printing

Post a Comment

Previous Post Next Post