പുതുപ്പാടി: ഗവൺമെൻറ് ഹൈസ്കൂൾ സ്കൂൾ സ്പോർട്സ് അക്കാദമി പുതുപ്പാടിയുടെ സഹകരണത്തോടെ വിദ്യാർഥിയുടെ കുടുംബത്തിന് ഗ്യാസ് കണക്ഷൻ നൽകി സ്കൂൾ ഹെഡ്മാസ്റ്റർ പി ശ്യാംകുമാർ റിട്ടയേർഡ് അധ്യാപിക ഏലിയാമ്മ എന്നിവർ ചേർന്ന് കണക്ഷൻ കുടുംബത്തിന് കൈമാറി സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു സ്കൂൾ എസ് എം സി ചെയർമാൻ ഒതയോത്ത് അഷ്റഫ്, സ്കൂൾ വികസന സമിതി ചെയർമാൻ ബിജു വാ ചാലിൽ, ടി കെ സുഹൈൽ ജ്യോതി നാരായണൻ, എൻ അഹമ്മദ് കുട്ടി, ടി വി മാത്യു, വിദ്യാർത്ഥികളായ പി കെ മുഹമ്മദ് സിനാൻ, മുഹമ്മദ് ഫർഹാൻ എന്നിവർ പ്രസംഗിച്ചു.
Tags:
Latest News
