Trending

പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.




താമരശ്ശേരി: സിറ്റി ടീം വാട്ട്സ് ആപ്പ് കൂട്ടായ്മ വെളിമണ്ണയുടെ ആഭിമുഖ്യത്തിൽ 110 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു.ഷാഫി വട്ടക്കണ്ടി, മൻസൂർ, സുബൈർ, റസാഖ്, ഫിറോസ് (മുട്ടായി) എന്നിവർ നേതൃത്വം നൽകി.


T News

working in the field of advertising and printing

Post a Comment

Previous Post Next Post