Trending

നാലു മാസം പ്രായമായ കുഞ്ഞ് മരണപ്പെട്ടു, മരണാനന്തര പരിശോധനയിൽ കോവിഡ് പോസിറ്റീവ്.




താമരശ്ശേരി: ചുങ്കം ചുണ്ടക്കുന്നുമ്മൽ സജീറിൻ്റെ നാലു മാസം പ്രായമായ മകൻ അദീൻ മുഹമ്മദാണ് മരണപ്പെട്ടത്, മരണാനന്തരം നടത്തിയ കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവ് ആയിരുന്നു.എന്നാൽ വീട്ടിൽ മറ്റാർക്കും കോവിഡ് ലക്ഷണങ്ങൾ പ്രകടമല്ല.ജന്മനാ ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ ഉള്ള കുട്ടിയാണ്.
മാതാവ്: സുനീന. സഹോദരൻ: ആദിൽ റഹ്മാൻ.

T News

working in the field of advertising and printing

Post a Comment

Previous Post Next Post