താമരശ്ശേരി:വെഴു പ്പൂർ വൃന്ദാവൻ എസ്റ്റേറ്റ് മേഖലയിൽ മത്തായി മനോജിന്റെ കൃഷിയിടത്തിലെ നൂറിലധികം കപ്പ കൂടങ്ങളാണ് കാട്ട് പന്നി നശിപ്പിച്ചത് ഇവിടങ്ങളിൽ പന്നിയുടെ ഉപദ്രവം മനുഷ്യന് നേരെയും ഉണ്ടായിട്ടുണ്ട് കാട്ട് പന്നികളെ നശിപ്പിക്കുന്നതിനും കർഷകരെ സംരക്ഷിക്കുന്നതിനും വനംവകുപ്പിൻ്റേയും, പഞ്ചായത്തിന്റെയും ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടാവണമെന്ന് DYFI വെഴുപ്പൂർ യൂണിറ്റ് പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു
Tags:
Local News

