താമരശ്ശേരി : എസ്.എൻ.ഡി.പി.യോഗം താമരശ്ശേരി ശാഖ യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ നൂറ്റി അറുപത്തി എഴാം ജയന്തി ആഘോഷം മഹാഗണപതി ഹോമം, ഗുരുപൂജ, ഗുരുദേവ കീർത്തന ആലാപനം മുതിർന്ന അമ്മമാരെ ആദരിക്കൽ തുടങ്ങിയ പരിപാടികളോടെ നടന്നു. തിരുവംമ്പാടി യൂണിയൻ വൈസ് പ്രസിഡന്റ് എം കെ അപ്പുക്കുട്ടൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുരേന്ദ്രൻ അമ്പായത്തോട് അദ്ധ്യക്ഷത വഹിച്ചു യൂണിയൻ കൗൺസിലർ വത്സൻ മേടോത്ത് ശാഖ സെക്രട്ടറി കെ.ടി.രാമകൃഷ്ണൻ , വൈസ് പ്രസിഡന്റ് പി വിജയൻ അമൃത ദാസ് തമ്പി വി.കെ. പുഷ്പാംഗദൻ ഷൈജു തേറ്റാമ്പുറം, മൂത്തോറക്കുട്ടി, സജീവൻ നളിനാക്ഷി ടീച്ചർ എ ടി സുധി ബാബു ആനന്ദ് സംസാരിച്ചു