താമരശ്ശേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പറച്ചിക്കോത്ത് ഭാഗം കണ്ടയ്മെൻ്റ് സോൺ.
byT News•
0
താമരശ്ശേരി: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് താമരശ്ശേരി പഞ്ചായത്ത് എട്ടാം വാർഡിൽ പ്പെട്ട കോഴിക്കോട്-വയനാട് റോഡിൻ്റെ ഇടതു ഭാഗം ഉൾകൊള്ളുന്ന പറച്ചിക്കോത്ത് പ്രദേശം കണ്ടെയ്മെൻ്റ് സോണായി പ്രഖ്യാപിച്ചു