Trending

ജോലിക്ക് പ്രവേശിക്കാനിരിക്കെ യുവതി ഹൃദയാഘാതം മൂലം മരിച്ചു



തിരൂര്‍: ജോലിയില്‍ പ്രവേശിക്കാനായി പൂനെയിലേക്ക് പുറപ്പെട്ട യുവതി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.ആലത്തിയൂര്‍  പൂഴിക്കുന്ന് വെള്ളാമശ്ശേരി ഹരിദാസന്റ മകള്‍ ഐശ്വര്യ(21) യാണ് പൂനെയില്‍ വച്ച് മരിച്ചത്‌ 

കോട്ടക്കല്‍ പോളി ടെക്‌നിക്കില്‍ നിന്ന് ക്യാമ്പസ് സെലക്ഷന്‍ ലഭിച്ച ഐശ്വര്യ കൂട്ടുകാരോടൊപ്പം കമ്പനി ആവശ്യപ്പെട്ടതനുസരിച്ച് പോയതായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 25ന്  ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു

മൃതദേഹം നാട്ടിലെത്തിച്ച് പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.അമ്മ : മിനി സഹോദരി : വിസ്മയ
T News

working in the field of advertising and printing

Post a Comment

Previous Post Next Post