ഈ ഫോട്ടോയിൽ കാണുന്ന ലിറ്റി രാജു (21) വിനെ കൊല്ലം കുന്നത്തൂർ നിന്നും 16/08/2021 മുതൽ കാണ്മാനില്ല. 06/08/2019 ഫോട്ടോയിൽ കാണുന്ന യുവാവുമായി പ്രണയ വിവാഹം കഴിക്കുകയും തുടർന്ന് ഭർത്താവിൻ്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. അന്നു മുതൽ നിലവിലെ വിദ്യാഭ്യാസം തുടർന്നു പോവുകയും ചെയ്തിരുന്നു. 16/08/2021 രാവിലെ certificate വാങ്ങുവാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ യുവതിയെ പിന്നീട് കാണ്ടെത്താനായിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അതിനിടെ ഭാര്യയെ കാണാതായതിനെ തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്യുകയും ചെയ്തു. ഈ യുവതിയെ എവിടെയെങ്കിലും കണ്ടെത്തുകയാണെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ,താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Contact : +919574077265
+919687260756
Tags:
Missing
