ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. സേലം സ്വദേശി അൻഷീർ, ബന്ധു ഹാഷിം എന്നിവരാണ് മരിച്ചത്. ഇവരെ കാണാതായെന്ന് ഒപ്പമുണ്ടായിരുന്നയാളാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് അൻഷീറിനെയും ഹാഷിമിനെയും പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓണംപ്രാമണിച്ച് കല്ലേക്കാട്ടെ ബന്ധുവീട്ടിലെത്തിയതായിരുന്നു അൻഷീർ. ഭക്ഷണം കഴിച്ചശേഷം കുളിക്കാ ഇറങ്ങിയപ്പോഴായിരുന്നു അത്യാഹിതം..
ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
byT News
•
0
