പൂനൂർ: വെട്ടിഒഴിഞ്ഞതോട്ടം കരിമ്പിലോട്ടുകുണ്ട മണ്ണില്‍ തൊടുക അബുഹാജിയുടെ മകന്‍ അബ്ദുല്‍ നാസര്‍ നിര്യാതനായി. ഭാര്യ: നുസൈബ. മകന്‍: നിജാസ്. ഖബറടക്കം ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് വെട്ടിഒഴിഞ്ഞതോട്ടം ജുമാ മസ്ജിദില്‍
Tags:
Obituary
Our website uses cookies to improve your experience. Learn more
Ok