കുന്ദമംഗലം: ദേശീയപാത 766 പടനിലത്ത് ഫേയ്മസ് ബേക്കറിക്ക് മുൻപിലുള്ള വലിയ തണൽ മരം കടപുഴകി വീണു. രാത്രി 9.45ഓടെയാണ് മരം റോഡിലേക്ക് പതിച്ചത്. ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. അത്യാവശ്യ യാത്രക്കാർ മറ്റു വഴികൾ ഉപയോഗിക്കുക.
ദേശീയപാതയിൽ പടനിലത്ത് മരം കടപുഴകി വീണു: ഗതാഗതം തടസ്സപ്പെട്ടു
byT News
•
0

