Trending

നരിക്കുനിയിൽ വാഹനാപകടം, സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു




നരിക്കുനി: നരിക്കുനിയിൽ  ഓടിക്കൊണ്ടിരുന്ന  ലോറിയുടെ പിന്നിലിടിച്ച് സ്കൂട്ടർ യാത്രക്കാരനായ 
നരിക്കുനി ഒടുപാറ സ്വദേശി പൈക്കാട്ട് മീത്തൽ അഹമ്മദ് സഫിയ ദമ്പതികളുടെ മകൻ ഫസൽ (31) മരണപ്പെട്ടു. 

ഇന്നലെ വൈകീട്ട് പാറന്നൂർ പെട്രോൾ പമ്പിന് സമീപത്ത് വെച്ച്   നടന്ന അപകടത്തിൽ പരിക്ക് പറ്റിയ യുവാവിനെ കോഴിക്കോട് മെഡി: കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post