Trending

വിജയികളെ അനുമോദിച്ചു.




പുതുപ്പാടി:

SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും, മൂന്നു വയസ്സുകാരിയുടെ ജീവൻ രക്ഷിച്ച ആദിലിനും, DYFI എലോക്കര യൂണിറ്റിന്റെയും, Dyfi ഈങ്ങാപ്പുഴ മേഖല കമ്മിറ്റിയുടെയും സ്നേഹോപഹാരം
Dyfi എലോക്കര യൂണിറ്റ് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്  കൈമാറി.


പരിപാടിയിൽ വാർഡ് മെമ്പർ ശ്രീജ അധ്യക്ഷത വഹിച്ചു,സിപിഐഎം ഈങ്ങാപ്പുഴ ലോക്കൽ സെക്രട്ടറി എം ഇ ജലീൽ, സാലിഫ് കെ എ, ഷനീജ് പി, ഷാനിദ് എലോക്കര,നഹാസ് എന്നിവർ പങ്കെടുത്തു. ശ്രീജിത്ത്‌ എലോക്കര സ്വാഗതവും പറഞ്ഞു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post