താമരശ്ശേരി:പെരുമ്പള്ളി ഉത്രാട ദിനത്തിൽ പെരുമ്പള്ളി പ്രദേശത്തെ തിരഞ്ഞെടുത്ത അമ്മമാർക്ക് സോക്കം പെരുമ്പള്ളി (സോഷ്യൽ കൾച്ചറൽ മൂമെന്റ് )കൂട്ടായ്മ ഓണക്കോടി നൽകി ആദരിച്ചു .
പുതുപ്പാടി മെഡിക്കൽ ഓഫീസർ ഡോ :സീതു പൊന്നു തമ്പി ഉദ്ഘാടനം നിർവഹിച്ചു ,സോക്കം പ്രസിഡന്റ് മുഹമ്മദ് മടത്തും കുഴിയിൽ അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ എംകെ ജാസിൽ മുഖ്യാതിഥി ആയിരുന്നു ,സനോജ് കെടി ,ബിജു തോമസ് ,കുഞ്ഞിമൂസ ,ശ്രീധരൻ ചെല്ലിക്കുളം എന്നിവർ നേതൃത്തം നൽകി*
