വൈത്തിരി: വൈത്തിരിക്കും ചുണ്ടേലിനുമിടയില്‍ റോഡിന് കുറുകെ മരം മുറിഞ്ഞ് വീണ് ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടു. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തുടര്‍ന്ന് കല്‍പ്പറ്റ അഗ്‌നി ശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.
Tags:
Local News
