കൊവിഡിനെ പേടിച്ച് വിദ്യാർത്ഥി ജീവനൊടുക്കി. കൊല്ലം പുനലൂർ തൊളിക്കോട്ടാണ് യുവാവ് ജീവനൊടുക്കിയത്.
കൊല്ലം പുനലൂരിനടുത്ത് തൊളിക്കോട്ട് ഇന്നലെ പുലർച്ചെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തൊളിക്കോട് സ്വദേശി സജികുമാർ രാജി ദമ്പതികളുടെ മകൻ വിശ്വ കുമാറാണ് (20) കൊവിഡിനെ പേടിച്ച് ആത്മഹത്യ ചെയ്തത്.
സഹോദരന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കൊവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് മൊബൈൽ ഫോണിൽ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ്
Tags:
Obituary
