Trending

സംശയം; ഭാര്യയുടെ ഗുഹ്യഭാഗം യുവാവ് തുന്നിക്കെട്ടി ..






സില്‍ഗുരി (മധ്യപ്രദേശ്) മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് ഭാര്യയുടെ ഗുഹ്യഭാഗം തുന്നിക്കെട്ടി. മധ്യപ്രദേശിലെ സില്‍ഗുരിയിലെ റയ്‌ല ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു.







അതേസമയം, ഭര്‍ത്താവിനെ ശകാരിച്ചാല്‍ മതിയെന്നും അറസ്റ്റ് ചെയ്യരുതെന്നും യുവതി പോലീസിനോട് അഭ്യര്‍ഥിച്ചു. ഇനി ഇത് ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് തന്നാല്‍ മതിയെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.

യുവതി സില്‍ഗുരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post