സി.സി അബുബക്കർ ഹാജി (70) നിര്യാതനായി .
ചെമ്പോച്ചിറ മഹല്ല് കമ്മറ്റി മുൻ ട്രഷറർ, ശാഖാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, കേളോത്ത് നിസ്കാര പള്ളി വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു..
ഭാര്യ :വടക്കോത്ത് ആയിശ
മക്കൾ : അബ്ദുൽ സലീം, ജാഫർ (ഇരുവരും മക്ക), മുസ്തഫ (ദമാം), സാജിദ
മരുമക്കൾ : സബീന, റജുല .ഫംസിദ, പരേതനായ അബ്ദുൽ മജിദ് (എകരുൽ)
കബറടക്കം ഇന്നു രാവിലെ 9-30 ന് ചെമ്പോ ചിറക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും
Tags:
Obituary
