ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സംഭവം നടന്നത്. കാലില്‍ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
രണ്ട് പൊലീസുകാര്‍ അരുണിന് കാവലുണ്ടായിരുന്നു. ഇവരുടെ കണ്ണ് വെട്ടിച്ചാണ് അരുണ്‍ ജീവനൊടുക്കിയത്.
Our website uses cookies to improve your experience. Learn more
Ok