Trending

ഓണപ്പുടവ സമ്മാനിച്ചു



എംപവർ ചാരിറ്റബിൾ ട്രസ്റ്റ്‌ ന്റെ ആഭിമുഖ്യത്തിൽ കൈതപ്പൊയിൽ ആനോറ മേഖലയിലെ 50ഓളം കുടുബകൾക്ക് ഓണപുടവ സമ്മാനിച്ചു.

നാസർ പിടി  യുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീർ പോത്തറ്റിൽ  വാർഡ് മെമ്പർ റംല അസീസിന്ന് കൈമാറി. പ്രസ്തുത സംഗമത്തി ൽ ജനറൽ സെക്രട്ടറി   കെസി ശിഹാബ്,   സ്വാഗത്താവും   ഉമ്മർ കൊടപ്പനക്കൽ,നന്ദിയും പറഞ്ഞു 
അഷ്‌റഫ്‌ പൂത്തൊട്ടിൽ,  അബ്ബാസ് കേളോത്, അഷ്‌റഫ്‌ ടി ടി, ഷഫീക് എകെ, അഷ്‌റഫ്‌ നെല്ലികുഴിയിൽ, ഷമീർ പുളിക്കത്തൊടി, നാസർ പിസി എന്നിവർ സംസാരിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post