പുതുപ്പാടി സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍പി ടി ബിജു, ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ആസിഫ്, വച്ചര്‍മാരായ പി ആര്‍സജി, രവി, ലെജുമോന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Tags:
Crime News
Our website uses cookies to improve your experience. Learn more
Ok