Trending

കർഷക ദിനത്തിൽ മുതിർന്ന കർഷകനെ ആദരിച്ചു



കോടഞ്ചേരി സെൻറ് ജോസഫ് എൽപി സ്കൂൾ ഹരിത പാഠം കാർഷിക ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ കോടഞ്ചേരി യിലെ മുതിർന്ന പാരമ്പര്യ കർഷകനായ പേടിക്കാട് കുന്നേൽ ജോൺ എന്ന പാപ്പുച്ചേട്ടനെ ആദരിച്ചു.

  മലയോര കുടിയേറ്റ കർഷകനായ 94 വയസ് കടന്ന് പാപ്പുചേട്ടൻ കൃഷിയിലും യുവത്വം നില നിർത്തി ഇന്നും മികച്ച രീതിയിൽ കൃഷിപ്പണി ചെയ്തുവരുന്ന ഒരാളാണ് .
അധ്യാപകരായ അരുൺ ജോസഫ്
അനീഷ് ജോസ് 
സ്കൂൾ പിടിഎ പ്രസിഡണ്ട് 
റോക്കച്ചൻ പി.വി 
വിദ്യാർത്ഥി പ്രതിനിധികളായി 
അനാമിക റോസ് ,
റോൺ റോക്കച്ചൻ ,അൻസിൽ മരിയ എന്നിവരോടൊപ്പം കോടഞ്ചേരി കൃഷി ഓഫീസർ ഷബീർ അഹമദ് കെ.എ യും ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post