Trending

എടക്കുന്നുമ്മൽ അബ്ദുറഹിമാൻകുട്ടി ഹാജി (97) നിര്യാതനായി




താമരശ്ശേരി: തച്ചംപൊയിൽ എടക്കുന്നുമ്മൽ അബ്ദുറഹിമാൻകുട്ടി ഹാജി (97 ) നിര്യാതനായി.ഭാര്യ: പരേതയായ ബീക്കുട്ടി.

മക്കൾ:മുഹമ്മദ് എ.കെ. (ദിയ സ്റ്റോർ തച്ചംപൊയിൽ), എ.കെ.അബൂബക്കർ മാസ്റ്റർ (റിട്ട. ഹെഡ്മാസ്റ്റർ. ജി.എൽ.പി.സ്കൂൾ. കാന്തപുരം) ഡോ. അബ്ദുൽ സമദ് (മെഡിക്കൽ ഓഫീസർ, ഗവ: ഹോമിയോ ഡിസ്പെൻസറി. എടച്ചേരി.) എ.കെ. അബ്ദുസ്സലാം. (അദ്ധ്യാപകൻ, ജി.എം.യു.പി.സ്കൂൾ പൂനൂർ.) കദീശക്കുട്ടി, സൈനബ, റുഖിയ, സഫിയ, റംല (ടീച്ചർ, ജി.എൽ.പി.സ്കൂൾ കളരാന്തിരി) .


മരുമക്കൾ:കദീശക്കുട്ടി തൊണ്ടിപ്പറമ്പത്ത്, ഹസീന തടായിൽ, സീനത്ത് തെക്കേക്കണ്ടി, സൗദത്ത് കത്തറമ്മൽ .

പരേതനായ കോരങ്ങാട് പി.ടി.അബൂബക്കർ ഹാജിയുടെ സഹോദരി ഭർത്താവാണ്.


ജാമാതാക്കൾ:അബ്ദുള്ള സി.(കോരങ്ങാട്), പരേതനായ അബ്ബാസ് ടി.ടി(പുത്തൻതെരുവിൽ), പരേതനായ അബൂബക്കർ ഒ.പി (കോരങ്ങാട്), അബൂബക്കർ (കോരങ്ങാട്) കെ. അബ്ദുൽ മജീദ് (അദ്ധ്യാപകൻ, ജി.എം.എൽ.പി.സ്കൂൾ, വാവാട്)

മയ്യിത്ത് നിസ്ക്കാരം 11 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ നടക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post