പുതുപ്പാടി :
എലോക്കര -മഞ്ഞോറമ്മൽ ഫാത്തിമ (90) നിര്യാതയായി.
മക്കൾ: കദീശ ഒതയോത്ത്,
മൊയ്‌തു കുന്ദമംഗലം , മറിയ എലോക്കര ,ഹുസൈൻ ,അഷ്‌റഫ് ,സുബൈദ , പരേതയായ സഫിയ .
മരുമക്കൾ : അഹമ്മദ്‌കോയ ഒതയോത്ത് ,അയിഷ ബീവി, അബു എലോക്കര,സുഹറാബി ,നാസികത് ,ബാവുട്ടി.
ഖബറടക്കം ഇന്ന് രാത്രി 8 മണിക്ക് എലോക്കര ജുമാ മസ്ജിദിൽ..
