താമരശ്ശേരി: ചമൽ പരേതനായ കുടിയിരിക്കൽ തോമസിൻ്റെ ഭാര്യ അന്നക്കുട്ടി (87) നിര്യാതയായി.(റിട്ട. നേഴ്സിംഗ് അസിസ്റ്റൻ്റ് താമരശ്ശേരി) .
സംസ്കാരം ഇന്ന് 29-8- 2021. ഞായർ വൈകീട്ട് 4 മണിക്ക് സെൻ്റ് ജോർജ് ചർച്ചിൽ .
മക്കൾ:ജോസഫ് കെ.റ്റി,ബേബി തോമസ്,ബാബു തോമസ് (സൗദി ),അനിത പോൾ, മരുമക്കൾ:മേരി മുറിമറ്റത്തിൽശാന്തിനഗർ,വത്സമുരിങ്ങാകുടി, സിമ്മി മുതിരക്കാലയിൽ തലയാട്, പോൾ പാറേക്കാട്ടിൽ തൃശൂർ. പുല്ലുരാംപാറ പള്ളി അസി.വികാരി ഫാ. മെൽബിൻ കുടിയിരിക്കൽ പൗത്രനാണ്.
Tags:
Obituary
