കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ് ഹൈസ്കൂൾ റിട്ട.പ്യൂൺ ചിറയത്ത് ആന്റണി സി. ഒ (86) നിര്യാതനായി.
സംസ്കാരം നാളെ രാവിലെ കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ.
ഭാര്യ: ത്രേസ്യാമ്മ.
മക്കൾ: നിഷ(മാർ ബസേലിയോസ് സ്കൂൾ ഈങ്ങാപ്പുഴ), ഷെബി, ബിനി, ബ്രിജോ.
മരുമക്കൾ: തങ്കച്ചൻ ചക്കാലയിൽ (കണ്ണോത്ത് ), ജോയി മറ്റത്തിനാൽ (മാനന്തവാടി), അഡ്വ. റോയി മുണ്ടയ്ക്കാമറ്റം ( മഞ്ചേരി), പ്രിറ്റി.
Tags:
Obituary
