Trending

ചോലയിൽ മുഹമ്മദ്(85) നിര്യാതനായി.

‏ ‏


കൊടുവള്ളി . പുറായിൽ താമസിക്കും ചോലയിൽ മുഹമ്മദ്(85) നിര്യാതനായി.( അറഫ ഹോട്ടൽ ഉടമയായിരുന്നു) 
ഭാര്യ: കുഞ്ഞിപ്പാത്തുമ്മ.
മക്കൾ: സുബൈദ. അബ്ദുന്നാസർ, സലീം, സുഹറ
മരുമക്കൾ: അബു മദ്ക്കയത്ത്, ഹുസൈമത്ത് ചോലയിൽ,മൈമൂന, സറീന .

ഖബറടക്കം വൈകുന്നേരം 4 മണിക്ക് പാലക്കുറ്റി ആക്കിപ്പൊയിൽ ജുമാ മസ്ജിദിൽ .
.
T News

working in the field of advertising and printing

Post a Comment

Previous Post Next Post