Trending

കൂമുള്ളി :രാരോത്ത് ചാത്തുക്കുട്ടി (85) നിര്യാതനായി




ഉള്ളിയേരി: കൂമുള്ളി രാരോത്ത് ചാത്തുക്കുട്ടി (85) നിര്യാതനായി
ഭാര്യ: ചോയിച്ചി

മക്കൾ: രാജൻ, ആർ.ബാബു (സെക്രട്ടറി CPIM കൂമുള്ളി നോർത്ത് ബ്രാഞ്ച്), സരോജിനി, ശാന്തി.

മരുമക്കൾ: ഷീബ, ശ്രീപ്രിയ (MMC ഹോസ്പിറ്റൽ), വിശ്വൻ (വി.കെ.റോഡ്), കുമാരൻ (അത്തോളി).

സഹോദരങ്ങൾ: ഗോപാലൻ, ഭാസ്ക്കരൻ, മാധവി, സരോജനി, നാരായണി, പരേതനായ കുഞ്ഞിരാമൻ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post