HomeObituary മുള്ളമ്പലത്ത് പരേതനായ അബുഹാജിയുടെ ഭാര്യ പാത്തുമ്മയ് (85) നിര്യാതയായി. byT News •26 August 0 കൊടുവള്ളി:മുള്ളമ്പലത്ത് പരേതനായ അബുഹാജിയുടെ ഭാര്യ പാത്തുമ്മയ് (85) നിര്യാതയായി. മക്കൾ: പരേതനായ ഇസ്മായിൽ ഹാജി (അസീസ് സ്റ്റോർ താമരശ്ശേരി), സൈനബ, പരേതയായ ആസ്യ, സലീം, അസീസ് .മരുമക്കൾ :കുഞ്ഞിമുഹമ്മദ്, വവാട്, മുഹമ്മദ് ഈർപ്പോണ, ,സൈദ , സക്കീന.മയ്യിത്ത് നിസ്ക്കാരം നാളെ രാവിലെ 9 മണിക്ക് കൊടുവള്ളി ജുമാമസ്ജിദിൽ Tags: Obituary Facebook Twitter