Trending

കത്തറമ്മൽ: പെമ്പ്രച്ചാലിൽ അബ്ദുൽ ഖാദർ ഹാജി(85) നിര്യാതനായി.





താമരശ്ശേരി:കത്തറമ്മൽ പെമ്പ്രച്ചാലിൽ അബ്ദുൽ ഖാദർ ഹാജി(85) നിര്യാതനായി.
തണ്ണിക്കുണ്ട് അൽ ഹിദായ മദ്രസാ കമ്മറ്റി പ്രഥമ പ്രസിഡന്റായിരുന്നു.

ഭാര്യ: നഫീസ.

മക്കൾ: മുഹമ്മദ്, അഷ്റഫ്, അസീസ്, അമീർ, സലീം, ഷഫീഖ്, ജലീൽ(അധ്യാപകൻ പാലക്കാട്), ബീപാത്തു, ജമീല,നസറി, ബുഷ്‌റ.

മരുമക്കൾ:അബു, സമദ്, അസീസ്, അശ്റഫ്, മൈമൂന, നദീറ, സീനത്ത്, ഷബ്ന, റുബീന, ഫൗസിയ.

മയ്യിത്ത് നിസ്കാരം നാളെ (ബുധൻ) രാവിലെ8.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post