Trending

പുതുപ്പാടി മങ്കുത്തേല്‍ സ്‌കറിയയുടെ ഭാര്യ ചിന്നമ്മ(81)നിര്യാതയായി




താമരശ്ശേരി:
പുതുപ്പാടി മങ്കുത്തേല്‍ സ്‌കറിയയുടെ ഭാര്യ ചിന്നമ്മ(81)നിര്യാതയായി. മക്കള്‍:ഡെയ്സി, റാണി, ജോഷി, തങ്കച്ചന്‍, ഷാജി, ഷാലി, മരുമക്കള്‍: സ്‌കറിയ മുത്തേലില്‍,( കോടഞ്ചേരി), രാജു മണ്ണാരോട്ട്(ചെമ്പുകടവ്), റ്റെസ്സി കീഴേത്ത്(വേനപ്പാറ), സിജി പുത്തന്‍പുരയ്ക്കല്‍ (തോട്ടുമുക്കം), ബിജി നെല്ലാനിക്കാട്ട് (തോട്ടുമുഴി), പ്രകാശ് എഴുത്താണിക്കുന്നേല്‍ (കരികണ്ടന്‍പാറ)
T News

working in the field of advertising and printing

Post a Comment

Previous Post Next Post