Trending

പറക്കോട്ടുപുലത്ത് ജമാലുദീൻ ഹാജി (പി ജെ. മൊല്ല) (81) നിര്യാതനായി



തിരുവമ്പാടി: പറക്കോട്ടുപുലത്ത് ജമാലുദീൻ ഹാജി (പി ജെ. മൊല്ല) (81) നിര്യാതനായി

ഭാര്യമാർ: പരേതയായ ഫാത്തിമ, ആസ്യ.

മക്കൾ : ആയിഷ ,ബീരാൻകുട്ടി,കുഞ്ഞീരുമ്മ ,അസ്സിസ് ,ആമിന ,അഷറഫ് ,സലാം ,ബുഷ്‌റ,റാഷിദ ,നിസാമുദ്ധീൻ, ബഷീർ (അഡ്മിൻ: News world തിരുവമ്പാടി & T. News)

മരുമക്കൾ: അസീസ് , നബിസ, സെയ്ത്, ഉമ്മുഖുൽസു, സൗദ, ഷാരിയ, താഹിറ, അഷറഫ്, റസാക്ക്, മുർഷിദ.

മയ്യത്ത് നിസ്കാരം 9: 30 ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദ്ൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post