Trending

മതുക്കുട്ടികയില്‍ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ (80) നിര്യാതനായി.




കൊടുവള്ളി:ആവിലോറ മതുക്കുട്ടികയില്‍ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ (80) നിര്യാതനായി. ആവിലോറ പാറമ്മല്‍, പാലക്കുറ്റി, നെല്ലാങ്കണ്ടി, അത്തോളി, ഒടുങ്ങാക്കാട്, കരികുളം, പയോണ എന്നിവിടങ്ങളില്‍ മദ്രസാഅധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. ചെയ്തിട്ടുണ്ട്.

ഭാര്യ: റുഖിയ.

മക്കള്‍: അബ്ദു നാസിര്‍ മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍, ഉമര്‍ ലത്തീഫി, റംല  റയ്ഹാനത്ത്, ഫൗസിയ, ജുവൈരിയ.

മരുമക്കള്‍: അബൂബക്കര്‍ സഖാഫി, അബ്ദുറഹ്മാന്‍ മദനി, റഫീഖ്, യാസീന്‍, ഷാക്കിറ, സുഹറ, ആരിഫ.


T News

working in the field of advertising and printing

Post a Comment

Previous Post Next Post