Trending

കോരങ്ങാട് - വട്ടക്കൊരു പരേതനായ ആലി മൊല്ലാക്കയുടെ ഭാര്യ കദീജ (80) നിര്യാതയായി.



താമരശ്ശേരി : കോരങ്ങാട് - വട്ടക്കൊരു പരേതനായ ആലി മൊല്ലാക്കയുടെ ഭാര്യ
കദീജ. (80 ) നിര്യാതയായി.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8 മണിക്ക്
കോരങ്ങാട് ജുമാ മസ്ജിദിൽ.


മക്കൾ : മുഹമ്മദലി .
അഷ്റഫ്. ഷംസുദ്ദീൻ സൈനബ. ആസ്യ,
ജമീല.റംല .സഫിയ.

മരുമക്കൾ:
മൂസ മാസ്റ്റർ .സിദ്ദീഖ്.
മുസ്തഫ.സഫിയ.ഷാഹിദ
സാബിന .
T News

working in the field of advertising and printing

Post a Comment

Previous Post Next Post