പുതുപ്പാടി :പള്ളിക്കുന്നേൽ കെ.ജെ മാത്യു (73) നിര്യാതനായി.
ഭാര്യ: പരേതയായ ത്രേസ്യാമ്മ.
മക്കൾ: ഷിജി, നിഷ,ജിൻസി, അൽഫോൻസാ.
മരുമകൾ: സിജോ കിഴക്കേൽ ( ഇൻഡോർ), വിനോദ് കൊച്ചുമാക്കൽ പുത്തൻപുരയിൽ (മീനങ്ങാടി), ജോബിൻ കൊല്ലം കുന്നേൽ (കൂരാച്ചുണ്ട് ), റോബി വാക്കച്ചിറയിൽ (പെരിന്തൽമണ്ണ).
Tags:
Obituary
