താമരശ്ശേരി: അമ്പായത്തോട് കിണറുള്ള കണ്ടി മുഹമ്മദ് (70) നിര്യാതനായി.
ഭാര്യ: ആമിന.
മക്കൾ: നാസർ (സൗദി), സലീം, റംല, സൗജി.
മരുമക്കൾ: ശംസു, ഫിറോസ്.
മയ്യത്ത് നിസ്കാരം രാവിലെ 9 മണിക്ക് അമ്പായത്തോട് പാറമ്മൽ മസ്ജിദിൽ.
Tags:
Obituary
Our website uses cookies to improve your experience. Learn more
Ok