Trending

വടക്കെ നെരോത്ത് കൊന്നക്കൽ ഇ.പി ഉസ്മാൻ (70) നിര്യാതനായി




താമരശ്ശേരി:പൂനൂർ മങ്ങാട് വടക്കെ നെരോത്ത് കൊന്നക്കൽ ഇ .പിഉസ്മാൻ (70) നിര്യാതനായി.

ഭാര്യ:പാത്തുമ്മ നീരോലിപ്പിൽ. മക്കൾ : പരേതനായ അബ്ദുറഷീദ്, റസിയ, ഹാജറ. മരുമക്കൾ: അബ്ദുൽ ഗഫൂർ പാലങ്ങാട്,അബ്ദുനാസർ കാക്കൂർ,ബുഷ്‌റ പൂനത്ത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post