കൊടുവള്ളി:കരുവൻപൊയിൽ
കണ്ണൻകോട്ടുമ്മൽ മുഹമ്മദ് മാസ്റ്റർ (65) നിര്യാതനായി.
ഭാര്യ: ഹസീന
മക്കൾ: ജസീന, ജസ്റീന, ജന്നാ ഫാത്തിമ
മരുമക്കൾ : ജംഷിദ് കൊളത്തക്കര,
ഹാരിസ് കള്ളൻ തോട്
സഹോദരങ്ങൾ : അബ്ദുറഹിമാൻ (റിയാദ് ),നാസർ, ആയിഷ, കദീജ, ഫാത്തിമ (മാഹി )
Tags:
Obituary
